Wednesday, February 25, 2026

എടക്കഴിയൂർ തെക്കേ മദ്രസ്സക്കടുത്ത് പെട്ടി ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് പരിക്ക്

ചാവക്കാട്: ദേശീയപാത 66 എടക്കഴിയൂർ തെക്കേ മദ്രസ്സക്കടുത്ത് പെട്ടി ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം. യുവാവിന് പരിക്ക്. ബൈക്ക് യാത്രികനായ എടക്കഴിയൂർ അതിർത്തി സ്വദേശി പണ്ടാറോഡിൽ അതുലി(20)നാണ് പരിക്കേത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ യുവാവിനെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments