Friday, September 20, 2024

ചേറ്റുവ മഹല്ല് യു.എ.ഇ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി

ദുബൈ: ചേറ്റുവ മഹല്ല് യു.എ.ഇ (സി.എംആർ.സി) കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി. പ്രസിഡന്റ് ഡോ. പി.പി ഹംസ, സെക്രട്ടറി എൻ.എച്ച് ശാഹുൽ ഹമീദ്, ട്രഷറർ വി.ടി സലിം എന്നിവർ നേതൃത്വം നൽകി. 300 ഇൽ പരം അംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു. ചേറ്റുവ മഹല്ലിലുള്ള നിർദ്ധരായ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപയുടെ റിലീഫ് പ്രവർത്തനമാണ് ഈ റമളാനിൽ സി.എം.ആർ.സി നടത്തുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments