Tuesday, November 19, 2024

വിഷു ദിനത്തിൽ പച്ചക്കറി വിളവെടുപ്പ് നടത്തി

പുന്നയൂർ: കൃഷി ഭവനിൽനിന്നും നൽകിയ പച്ചക്കറി തൈകളിൽ ആലുങ്ങൽ ഹംസക്കുട്ടിയുടെ കൃഷിയിടത്തിൽ വിളഞ്ഞ വെണ്ട, വഴുതന, തക്കാളി, പച്ചമുളക് എന്നിവയുടെ വിളവെടുപ്പ് നടന്നു. പുന്നയൂർ പഞ്ചായത്ത് 19ാം വാർഡ് മെമ്പർ സുബൈദ പുളിക്കൽ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments