Friday, September 20, 2024

എന്റെ പൊന്നേ ! സംസ്ഥാനത്ത് റെക്കോർഡ് ഭേദിച്ച് സ്വർണ്ണവില; പവന് 45,320 രൂപ

തൃശൂർ: സംസ്ഥാനത്ത് റെക്കോർഡ് ഭേദിച്ച് സ്വർണ്ണവില. ഗ്രാമിന് 55 രൂപ വർധിച്ച് 5,665 രൂപയായി. പവന് 440 രൂപ വർധിച്ച് 45,320 രൂപയാണ് ഇന്നത്തെ വിപണി വില.

RELATED ARTICLES
- Advertisment -

Most Popular

Recent Comments