Friday, September 20, 2024

പാവറട്ടിയിൽ യുവതിയെ സ്വന്തം വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാവറട്ടി: യുവതിയെ സ്വന്തം വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എളവള്ളി സ്വദേശി പള്ളിയിൽ വീട്ടിൽ പ്രജീഷിന്റെ ഭാര്യ ഹിമയെയാണ് പാവറട്ടി കാളാനിയിലെ ഹിമയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏഴു മാസം മുൻപാണ് പ്രജീഷുമായുള്ള ഹിമയുടെ വിവാഹം കഴിഞ്ഞത്. കുറച്ച് നാളായി ഹിമ സ്വ ന്തം വീട്ടിലാണ് താമസം. ഹിമയുടെ ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പാവറട്ടി പോലീസ് കേസെത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments