Tuesday, April 21, 2026

കാണാതായ അങ്ങാടിത്താഴം സ്വദേശിയായ 75 കാരനെ കണ്ടെത്തി

ചാവക്കാട്: അങ്ങാടിത്താഴത്ത് നിന്നും കാണാതായ 75 കാരനെ കണ്ടെത്തി. അങ്ങാടിത്താഴം ഖബർസ്ഥാൻ പള്ളിക്ക് സമീപം താമസിക്കുന്ന ഹംസയെയാണ് ഇന്ന് രാത്രി ഒരുമനയൂർ സ്കൂളിനടുത്ത് നിന്ന് കണ്ടെത്തിയത്. ഇന്ന് വൈകിട്ട് നാലു മണി മുതലാണ് ഹംസയെ കാണാതായത്. തുടർന്ന് സർക്കിൾ ലൈവ് ന്യൂസിൽ വാർത്ത നൽകി. വാർത്ത ശ്രദ്ധയിൽപ്പെട്ടവരാണ് വിവരം ഫോണിൽ ബന്ധുക്കളെ അറിയിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments