Friday, September 20, 2024

എടക്കഴിയൂർ പഞ്ചവടി ഖത്തർ കൂട്ടായ്മ ഇഫ്ത്താർ മീറ്റ് സംഘടിപ്പിച്ചു

ഖത്തർ: എടക്കഴിയൂർ പഞ്ചവടി ഖത്തർ കൂട്ടായ്മ ഇഫ്ത്താർ മീറ്റ് സംഘടിപ്പിച്ചു. അഷറഫ് ആനക്കൊട്ടിൽ ഉദ്ഘാടനം ചെയ്തു. റാഫി മമ്മി അധ്യക്ഷത വഹിച്ചു. കൂട്ടായ്മ അംഗങ്ങൾ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments