Saturday, June 28, 2025

ബേബി റോഡ് അൽ- ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഇഫ്താർ സംഗമം നടത്തി

ചാവക്കാട്: ബേബി റോഡ് അൽ- ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി. ഉമ്മറുൽ ഫാറൂഖ് മസ്ജിദ് ഖതീബ് ഹുസൈൻ ബാഖഫി പ്രാർത്ഥനക്ക് നേതൃത്വം നൽകി. പ്രസിഡന്റ് മൻസൂർ, സെക്രട്ടറി ഇസ്ഹാഖ്, ട്രഷറർ നസീർ, ജംഷീർ, ഫൈസൽ, റിയാസ് പി.എൻ, ഗഫൂർ കെ.എസ്, ബിനിയാവുദ്ധീൻ, റിയാസ് എ.എം, സിറാജ്, ഷൗക്കത്ത്, ഷാഹിദ്, സാദിക്ക്
തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments