Saturday, May 23, 2026

തിരുവത്ര മുട്ടിൽ താജുൽ ഇസ്ലാം യുവജന സംഘത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും കുടുംബ സദസ്സും സംഘടിപ്പിച്ചു

ചാവക്കാട്: തിരുവത്ര മുട്ടിൽ താജുൽ ഇസ്ലാം യുവജന സംഘം 29-ാം വാർഷികത്തിൻ്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും കുടുംബ സദസ്സും സംഘടിപ്പിച്ചു. ശംസുൽ ഉലമ ഇ.കെ നഗറിൽ നടന്ന ക്യാമ്പ് വാർഡ് മെമ്പർ ശ്രീജ സുഭാഷ് ഉദ്ഘാടനം ചെയ്തു. സിവിൽ എക്‌സൈസ് ഓഫീസർ എം.പി ജിതിൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു. താജുൽ ഇസ്ലാം യുവജന സംഘം പ്രസിഡന്റ് നഹീം അലി, മുനീർ ചിന്നക്കൽ, ജംഷീർ അലി, ജമാൽ കാരക്കാട്ട്,
അസീസ് തുടങ്ങിയർ പങ്കെടുത്തു. നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments