Friday, September 20, 2024

കൊടുംവേനലിൽ ദാഹജലം ഒരുക്കി സഹകരണസംഘം

കടങ്ങോട്: വെള്ളറക്കാട് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ സഹകരണ ബാങ്ക് ഹെഡ് ഓഫീസിനു സമീപം തണ്ണീർപന്തൽ ഒരുക്കി. തണ്ണീർപന്തൽ കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് എം.ടി വേലായുധൻ മാസ്റ്റർ അധ്യക്ഷനായിരുന്നു.ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ഫ്രാൻസിസ് കൊള്ളന്നൂർ, ജാനകി പത്മജൻ, വി ശങ്കരനാരായണൻ, ബാങ്ക് സെക്രട്ടറി പി.എസ് പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments