Friday, September 20, 2024

മന്ദലാംകുന്ന് ബീച്ചിൽ യുവാക്കൾ തമ്മിൽ വാക്കുതർക്കം: ഒരാൾക്ക് കുത്തേറ്റു

പുന്നയൂർ: മന്ദലാംകുന്ന് ബീച്ചിൽ യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു. മന്ദലാംകുന്ന് സ്വദേശി പെരുവായിപ്പുറത്ത് അഷ്‌റക്കി(25)നാണ് കുത്തേറ്റത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. നെഞ്ചിന് താഴെയും വയറിനും കുത്തേറ്റയാളെ അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അകലാട് മുന്നൈനി വി – കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് മുതുവട്ടൂർ രാജാ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ അമല ആശുപത്രയിലും പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments