ചാവക്കാട്: തിരുവത്ര മുനവ്വിർ നഗർ ബ്ലാക്ക് കോർപ്സ് പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ഇബ്രാഹിം, കെ.എഫ്.എ റഫറി കബീർ കുക്കു എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. ക്ലബ്ബ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
തിരുവത്ര മുനവ്വിർ നഗർ ബ്ലാക്ക് കോർപ്സ് പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു
RELATED ARTICLES

