Friday, September 20, 2024

ചേര്‍പ്പ് ചിറക്കലിലെ സദാചാര കൊലപാതകം; ഒരാള്‍ കൂടി പിടിയില്‍

തൃശ്ശൂര്‍: ചേര്‍പ്പ് ചിറക്കലിലെ സദാചാര കൊലപാതകം. ഒരാള്‍ കൂടി പിടിയില്‍. ചിറക്കല്‍ സ്വദേശി അനസ് ആണ് പിടിയിലായത്. ഹരിദ്വാറിൽ നിന്നും നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയ ഉടനെ ആയിരുന്നു അറസ്റ്റ്. അനസ് കേസിൽ നേരിട്ട് ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണ്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 8 ആയി

RELATED ARTICLES
- Advertisment -

Most Popular

Recent Comments