Friday, September 20, 2024

തിരുവത്ര സ്‌കൂളിനടുത്ത് ബൈക്ക് മറിഞ്ഞ് അപകടം; ചേറ്റുവ സ്വദേശികളായ ദമ്പതികൾക്ക് പരിക്ക്

ചാവക്കാട്: ദേശീയപാത66 ൽ തിരുവത്ര സ്‌കൂളിനടുത്ത് ബൈക്ക് മറിഞ്ഞ് അപകടം. ദമ്പതികൾക്ക് പരിക്ക്. ചേറ്റുവ സ്വദേശികളായ രായംമരക്കാർ വീട്ടിൽ സിദ്ധീഖ് (50), ഭാര്യ സുമയ്യ (48)എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി 8.30ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments