Friday, September 20, 2024

കോൺഗ്രസ്‌ ബൂത്ത്‌ കമ്മിറ്റി യോഗം

പുന്നയൂർ: എടക്കഴിയൂർ മണ്ഡലം കോൺഗ്രസ് 45-ാം ബൂത്ത് യോഗം നടന്നു. മഹിളാ കോൺഗ്രസ് ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് സുബൈദ പാലക്കൽ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻ്റ് ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ഐ.പി. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി 138 ചാലഞ്ച് മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ കുഞ്ഞിമുഹമ്മദിൽ നിന്നും സ്വീകരിച്ചു. സുധീർ സ്വാഗതവും റഹീം നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments