Friday, September 20, 2024

കുന്നംകുളത്ത് വിൽപ്പനയക്കായി സൂക്ഷിച്ച ആറു ലിറ്റർ വിദേശമദ്യവുമായി മധ്യവയസ്‌കൻ പിടിയിൽ

കുന്നംകുളം: വിൽപ്പനയക്കായി സൂക്ഷിച്ച ആറു ലിറ്റർ വിദേശമദ്യവുമായി മധ്യവയസ്‌കൻ പിടിയിൽ. ചിറമനേങ്ങാട് തങ്കമണിക്കവലയിൽ കിഴക്കൂട്ടയിൽ വീട്ടിൽ സുരേഷ് ബാബുവാണ് അറസ്റ്റിലായത്. കുന്നംകുളം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ടി.എ സജീഷ് കുമാർ, പ്രിവന്റിവ് ഓഫീസർ എൻ.ആർ രാജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.സി ആനന്ദ്, കെ.സി. നിധീഷ് എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments