ഗുരുവായൂർ: ആര്യഭട്ട കോളേജിന് സമീപം സ്കൂട്ടറുകൾ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. കൊൽക്കത്ത സ്വദേശി ഫുൾട്ടൻ (37), വാടാനപ്പള്ളി കുട്ടംപറമ്പള്ളി വീട്ടിൽ വിനീഷ് കുമാർ(23) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുവായൂർ ആര്യഭട്ട കോളേജിനടുത്ത് സ്കൂട്ടറുകൾ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്
RELATED ARTICLES

