Friday, September 20, 2024

എടക്കഴിയൂർ പഞ്ചവടി ശ്രീ ശങ്കരനാരായണ മഹാക്ഷേത്രത്തിൽ മഹാ ശിവരാത്രി ബലിതർപ്പണം 19 ന്

ചാവക്കാട്: എടക്കഴിയൂർ പഞ്ചവടി ശ്രീ ശങ്കരനാരായണ മഹാക്ഷേത്രത്തിൽ മഹാ ശിവരാത്രി ബലിതർപ്പണം ഫെബ്രുവരി 19 ഞായറാഴ്ച പുലർച്ചെ 3 മണിമുതലും അമാവാസി ബലിതർപ്പണം ഫെബ്രുവരി 20ന് തിങ്കളാഴ്ച പുലർച്ചെ 3 മണി മുതലും പണ്ഡിത ശ്രേഷ്ഠരുടെ നേതൃത്വത്തിൽ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments