ചാവക്കാട്: തുർക്കി, സിറിയ ഭൂകമ്പത്തിൽ മരണപെട്ടവരെ എടക്കഴിയൂർ ന്യൂ ഫ്രണ്ട്‌സ് ഗ്രൂപ്പ് പ്രവർത്തകർ മെഴുകുതിരി കത്തിച്ച് അനുസ്മരിച്ചു. സെക്രട്ടറി അജ്നാസ് അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി സവാദ്,
ജോയിന്റ് സെക്രട്ടറി അഫ്സൽ,
എക്സിക്യൂട്ടീവ് മെമ്പർമാരായ
എ.എച്ച് ഉമ്മർ, സി.എ ആഷിക്ക്, അഫ്നാസ് എന്നിവർ നേതൃത്വം നൽകി.
തുർക്കി, സിറിയ ഭൂകമ്പം: ജീവൻ പൊലിഞ്ഞവരെ അനുസ്മരിച്ച് എടക്കഴിയൂർ ന്യൂ ഫ്രണ്ട്‌സ് ഗ്രൂപ്പ്
RELATED ARTICLES

