Friday, September 20, 2024

മണത്തല സ്‌കൂളിൽ പൂർവവിദ്യാർഥി സംഗമം

ചാവക്കാട്: മണത്തല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 1982 എസ്.എസ്.എൽ.സി. ബാച്ച്‌ വിദ്യാർഥികളും അധ്യാപകരും വർഷങ്ങൾക്കുശേഷം സ്‌കൂൾ അങ്കണത്തിൽ ഒത്തുകൂടി.

പി.എൽ. തോമസ്, ശ്രീനിവാസൻ, വി.എസ്. സതീദേവി, കെ. സരോജപ്രഭ, എസ്. മേരിക്കുട്ടി, സി.പി. മേരി, പി.കെ. ഭവാനി, ടി.എം. സുഹറ, പി.വി. കാർത്യായനി എന്നീ അധ്യാപകരെ ചടങ്ങിൽ ആദരിച്ചു.

പൂർവവിദ്യാർഥികളായ പി.എ. കുഞ്ഞുമുഹമ്മദ്, കെ.വി. ബാബുരാജൻ, കെബി. രാധാകൃഷ്ണൻ, പി.ടി.എ. പ്രസിഡന്റ് പി.കെ. അബ്ദുൽ കലാം എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments