Sunday, February 22, 2026

എലിപ്പനി ബാധിച്ച് സിവിൽ പൊലീസ് ഓഫീസർ മരിച്ചു

കൊടുങ്ങല്ലൂർ: സിവിൽ പൊലീസ് ഓഫീസർ എലിപ്പനി ബാധിച്ച് മരിച്ചു. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ മതിലകം മതിൽ മൂല സ്വദേശി കുനിയാറ ഗോപകുമാറാണ് (37) മരിച്ചത്. പനി ബാധിച്ച് ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാത്രി പത്ത് മണിയോടെയാണ് മരിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments