Thursday, November 21, 2024

വടക്കേകാട് പഞ്ചായത്തിൽ എസ്.ഡി.പി.ഐ പ്രതിഷേധ കാഹളം സംഘടിപ്പിച്ചു

വടക്കേകാട്: എസ്.ഡി.പി.ഐ വടക്കേകാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘി ഭരണകൂടത്തിന്റെ പൗരത്വ പ്രക്ഷോഭ വേട്ടയിൽ പ്രതിഷേധിച്ച് പ്രതിഷേധ കാഹളം സംഘടിപ്പിച്ചു. വടക്കേകാട്, ആശുപത്രിപടി, കല്ലിങ്ങൽ, കൊച്ചന്നൂർ, കൊച്ചന്നൂർ സ്കൂൾ, വൈലത്തൂർ എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധ കാഹളം സംഘടിപ്പിച്ചത്. എസ്.ഡി.പി.ഐ വടക്കേകാട് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ഹംസ ഉദ്ഘാടനം നടത്തി. ബഷീർ ഹമാസ് സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments