Friday, September 20, 2024

ചാവക്കാട്: മുതുവട്ടൂർ നെച്ചിയിൽ തൊടിയിൽ ഡോ. സൈതലവി (88) നിര്യാതനായി

ചാവക്കാട്: മുതുവട്ടൂർ നെച്ചിയിൽ തൊടിയിൽ ഡോ. സൈതലവി (88) നിര്യാതനായി. കബറടക്കം ഇന്ന് (വ്യാഴം) ഉച്ചക്ക് 1 മണിക്ക് മണത്തല ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.
ഭാര്യ: പരേതയായ ഡോ. ഉമ്മു.
മക്കൾ: ഡോ. ഫൈസർ, പരേതനായ ഡോ. ജവഹർ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments