Friday, September 20, 2024

കടപ്പുറം ഇരട്ടപ്പുഴ കരിമ്പാച്ചൻ നന്ദൻ (80) നിര്യാതനായി.

കടപ്പുറം: ഇരട്ടപ്പുഴ കരിമ്പാച്ചൻ നന്ദൻ (80)
നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ നടത്തും.
ഭാര്യ: അമ്മു
മകൾ: ലത, മനോജ് (അജ്മാൻ), മിനി. മരുമക്കൾ: ശിവാനന്ദൻ, പ്രിയ, ജോഷി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments