Friday, September 20, 2024

മണത്തല പുളിച്ചിറക്കെട്ടിന് സമീപം ആച്ചി അബു (72) നിര്യാതനായി

ചാവക്കാട്: മണത്തല പുളിച്ചിറക്കെട്ടിന് സമീപം ആച്ചി അബു (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫക്രുദീൻ, യാഖുബ്, ശൗബാനത്ത്, ഷഹനാസ്. മരുമക്കൾ: നൗഷാദ്, സക്കിയ, ഷമീറ ഖബറടക്കം നാളെ രാവിലെ മണത്തല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments