Friday, September 20, 2024

തിരുവത്ര പുതിയറപള്ളിക്ക് പടിഞ്ഞാറ് താമസിച്ചിരുന്ന പേള അബു നിര്യാതനായി

ചാവക്കാട്: തിരുവത്ര പുതിയറപള്ളിക്ക് പടിഞ്ഞാറ് താമസിച്ചിരുന്ന പേള പരേതനായ കുഞ്ഞിമോന്റെ മകൻ അബു (63) അകലാട് താമസിക്കുന്ന സഹോദരൻ ഉമ്മറിൻ്റെ വീട്ടിൽ വെച്ച് നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക് പുതിയറ പള്ളി കബർസ്ഥാനിൽ നടക്കും. ഭാര്യ: ബുഷറ. മക്കൾ: ഷബാബ്, ഷബന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments