Friday, September 20, 2024

കണ്ണൂരിൽ വെട്ടേറ്റ ആർ.എസ്.എസ് പ്രവർത്തകന്റെ നില അതീവ ഗുരുതരം

കണ്ണൂർ: കണ്ണൂരിൽ വെട്ടേറ്റ ആർ.എസ്.എസ് പ്രവർത്തകന്റെ നില അതീവ ഗുരുതരം. വടക്കുംനാട് സ്വദേശി യശ്വന്തിനാണ് വെട്ടേറ്റത്. തലശ്ശേരി  ന്യൂമാഹി ഇടയിൽപ്പീടികയിൽ വെച്ചാണ് വെട്ടേറ്റത്. കൈയ്‌ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ യുവാവിനെ യുവാവിനെ ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ കണ്ണൂർ മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments