Thursday, September 19, 2024

ഗുരുവായൂർ ക്ഷേത്ര ഫണ്ട് സർക്കാർ ദുർവിനിയോഗം നടത്തിയെന്ന്; വിശ്വഹിന്ദു പരിഷത്ത് പ്രതിഷേധ ധർണ്ണ നടത്തി

എരുമപ്പെട്ടി: ഗുരുവായൂർ ക്ഷേത്ര ഫണ്ട് സർക്കാർ ദുർവിനിയോഗം നടത്തിയെന്നാരോപിച്ച് കുടക്കുഴി വിശ്വഹിന്ദു പരിഷത്തിന്റേയും ക്ഷേത്ര സംരക്ഷണ സമിതി കുടക്കുഴി യൂണിറ്റിന്റേയും നേതൃത്വത്തിൽ ധർണ നടത്തി. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന കമ്മറ്റിയംഗം നാരായണൻ ഭട്ടതിരിപ്പാട് ദുർഗ്ഗാ വാഹിനി കേച്ചേരി പ്രഖണ്ഡ് സംയോജിക കെ.ആർ വിദ്യ, ചൊവ്വന്നൂർ പ്രഖണ്ഡ് സഹ സംയോജിക പ്രിയങ്ക എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments