Friday, November 22, 2024

ഹിമാചൽ പ്രദേശിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; എയർഫോഴ്സ് ഉദ്യോഗസ്ഥനായ ഗുരുവായൂർ സ്വദേശി മരിച്ചു

ഗുരുവായൂർ: എയർഫോഴ്സ് ഉദ്യോഗസ്ഥനായ ഗുരുവായൂർ സ്വദേശി ഹിമാചൽ പ്രദേശിൽ പാരാ ഗ്ലൈഡിംഗിനിടെയുണ്ടായ  അപകടത്തിൽ മരിച്ചു. ഗുരുവായൂർ കിഴക്കെ നടയിലെ ശ്രീകൃഷ്ണ സ്വീറ്റ്സ് ഉടമ വീട്ടിലായിൽ വിജയകുമാറിന്റെ മകൻ വിപിനാണ് മരിച്ചത്. ചൊവ്വാഴ്ച ഹിമാചൽ പ്രദേശിൽ വെച്ചാണ് അപകടം നടന്നത്. ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് സംസ്ക്കരിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments