Thursday, February 26, 2026

തൃശൂര്‍ സബ് കലക്ടറായി മുഹമ്മദ് ഷഫീഖ് ചുമതലയേറ്റു

തൃശൂര്‍: സബ് കലക്ടറായി മുഹമ്മദ് ഷഫീഖ് ചുമതലയേറ്റു. ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശിയായ 29കാരന്‍ 2020 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. കണ്ണൂരില്‍ അസിസ്റ്റന്റ് കലക്ടറായിരുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പില്‍ അസിസ്റ്റന്റ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചു. ഐ.ഐ.ടി കാണ്‍പൂരില്‍ നിന്ന് കെമിക്കല്‍ എന്‍ജിനീയറിംഗില്‍ ബിടെക്കും എംടെക്കും പൂർത്തിയാക്കിയ ശേഷമാണ് സിവില്‍ സര്‍വീസില്‍ പ്രവേശിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments