Saturday, November 23, 2024

തിരുവത്ര സ്വയംഭൂ മഹാ ശിവ ക്ഷേത്രത്തിൽ തിരുവാതിര മഹോത്സവം; പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് രജിസ്റ്റർ ചെയ്യണം

ചാവക്കാട്: തിരുവത്ര സ്വയംഭൂ മഹാ ശിവ ക്ഷേത്രത്തിൽ തിരുവാതിര മഹോത്സവത്തിനായി തിരുവാതിരക്കളി അവതരിപ്പിക്കും. തിരുവാതിരക്കളി അവതരിപ്പിക്കാൻ താൽപര്യപ്പെടുന്ന യുവതികൾ അല്ലെങ്കിൽ ഗ്രൂപ്പുകൾ നവംബർ 20 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് 9544339591, 9496864427 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ക്ഷേത്ര ഭരണ സമിതി ഭാരവാഹികൾ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments