Friday, September 20, 2024

ജനതദൾ എസിൽ ചേർന്നവർക്ക് സ്വീകരണം നൽകി

ഗുരുവായൂർ: ജനതദൾ എസ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയതായി പാർട്ടിയിൽ അംഗത്വമെടുത്തവർക്ക് സ്വീകരണം നൽകി. ജനതദൾ എസ് നിയോജക മണ്ഡലം പ്രസിഡന്റ്‌ എം.പി ഇക്ബാൽ മെമ്പർഷിപ്പ് വിതരണം ചെയ്തു. മണ്ഡലം സെക്രട്ടറി എം മോഹൻദാസ്, ലാസർ പേരകം, യുവജനതാദൾ സെക്രട്ടറി എം വി അശ്വിൻ, ചാവക്കാട് മുൻസിപ്പൽ പ്രസിഡന്റ്‌ ജയരാജ്‌, സെക്രട്ടറി റഫീഖ് മണത്തല തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments