ചാവക്കാട്: അഖിലേന്ത്യ കിസാൻ സഭ 35ാം ദേശീയ സമ്മേളനത്തിന്റെ പ്രചാരണങ്ങൾ തീരദേശ മേഖലയിൽ വ്യാപകം. തിരുവത്ര മേഖല കമ്മിറ്റിയിലെ വനിതകളുടെ നേതൃത്വത്തിൽ ചുമരെഴുത്ത് നടത്തി. ഭൈമി സുനിലൻ, റീന ജയന്തൻ, ശ്രീജി സുഭാഷ്, ഇന്ദിര, ശാലിനി എന്നിവർ നേതൃത്വം നൽകി.