Sunday, February 22, 2026

കാട്ടൂർ അരിപ്പാലത്ത് വീട്ടിൽനിന്ന് നാടൻ ബോംബുകളും കഞ്ചാവും പിടികൂടി

തൃശൂർ: കാട്ടൂർ അരിപ്പാലത്ത് വീട്ടിൽനിന്ന് നാടൻ ബോംബുകളും കഞ്ചാവും കാട്ടൂർ പോലീസ് പിടികൂടി. ഇന്ന് ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അരിപ്പാലം സ്വദേശികളായ ബിനു സന്തോഷ്, അഖിലേഷ് എന്നിവരാണ് പിടിയിലായത്. കൂടുതൽ അന്വേഷണം നടന്നു വരുന്നതായി പോലീസ് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments