Friday, September 20, 2024

ഗുരുവായൂര്‍ ചൊവ്വല്ലൂര്‍പടിയില്‍ കാറിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു

ഗുരുവായൂര്‍: ചൊവ്വല്ലൂര്‍പടിയില്‍ കാറിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. കൂനംമൂച്ചി കൊള്ളന്നൂര്‍ ഫ്രാന്‍സിസി(73)നാണ് പരിക്കേറ്റത്. ചൊവ്വല്ലൂര്‍പ്പടി സെന്ററില്‍ ഇന്ന് രാവിലെ 7.50 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്‌സ് ആംബുലൻസ് പ്രവര്‍ത്തകര്‍ തൃശൂർ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments