Friday, September 20, 2024

എടക്കഴിയൂർ പഞ്ചവടി ശ്രീ ശങ്കരനാരായണക്ഷേത്രം ബലിദർപ്പണ ശാന്തിക്കാരൻ തോട്ടു പുറത്ത് അർജ്ജുനൻ സ്വാമി നിര്യാതനായി

ചാവക്കാട്: എടക്കഴിയൂർ പഞ്ചവടി ശ്രീ ശങ്കരനാരായണക്ഷേത്രം ബലിദർപ്പണ ശാന്തിക്കാരൻ തോട്ടു പുറത്ത് അർജ്ജുനൻ സ്വാമി (67) നിര്യാതനായി.
സംസ്ക്കാരം നാളെ (ബുധൻ) രാവിലെ 11 മണിയ്ക്ക് കോട്ടപ്പട്ടി ക്രിമിറ്റോറിയത്തിൽ
ഭാര്യ: ചന്ദ്രിക.
മക്കൾ: ജിജിത്ത്, ജിനി, അനു.
മരുമക്കൾ: വിജയൻ, സനോജ്, ശ്രുതി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments