ചാവക്കാട് പുന്ന അഞ്ചാം വാർഡ് നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഓണക്കോടി വിതരണവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ വിജയികൾക്കുള്ള അവാർഡ് വിതരണവും നടന്നു. നടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഷാഹിദ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഒ.കെ സുധീർ, പി.വി കമറുദ്ദീൻ, ടി.കെ ഗഫൂർ, പി.കെ ഷക്കീർ, ഫിറോസ് താണിയകായിൽ, കെ പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.
പുന്ന നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു
RELATED ARTICLES

