തൃശൂർ: തളിക്കുളത്ത് ഭർത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു. അരവശേരി നൂറുദിന്റെ മകൾ ഹഷിത (25) ആണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പരിക്കേറ്റ നൂറുദ്ദീന്‍(55), ഭാര്യ നസീമയും (50) ചികിത്സയിലാണ്. ആക്രമിച്ച അഷിതയുടെ ഭര്‍ത്താവ് മുഹമദ് അസീസ് ഒളിവിലാണ്.