Friday, November 22, 2024

ഗുരുവായൂർ ദേവസ്വം 5 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് തെറ്റായ നടപടിയെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം സ്ഥിരം നിക്ഷേപത്തിൽ നിന്ന് 5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് തെറ്റായ നടപടിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. വിളക്ക് കത്തിക്കാൻ ബുദ്ധിമുട്ടുന്ന ക്ഷേത്രങ്ങൾക്കായിരുന്നു ഈ തുക നൽകേണ്ടിയിരുന്നത്. മറ്റു മതസ്ഥാപനങ്ങളുടെ ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്തുകൊണ്ട് വാങ്ങുന്നില്ലെന്നും സുരേന്ദ്രൻ ചോദിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments