Friday, September 20, 2024

കെ.എച്ച് മുഹമ്മദ് ഹാഷിലിന്  വനിതാവേദിയുടെ നേതൃത്വത്തിൽ ആദരവ് നൽകി

വടക്കേക്കാട്: വിദ്യാഭരം 2022ന്റെ ഭാഗമായി പ്രതിസന്ധികൾ മറികടന്ന് കുന്നംകുളം വിവേകാനന്ദ കോളേജിൽ നിന്ന് മലയാളത്തിൽ ബിരുദം കൈവരിച്ച കെ.എച്ച് മുഹമ്മദ് ഹാഷിലിന്  വനിതാവേദിയുടെ നേതൃത്വത്തിൽ ആദരവ് നൽകി. കുന്നംകുളം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ കെ ജയശങ്കർ ഉപഹാരം നൽകി. വടക്കേക്കാട് പഞ്ചായത്ത് മെമ്പർ ശ്രീധരൻ മാക്കാലിക്കൽ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് ഷാഹിദ് കല്ലൂർ, വനിതാ വേദി പ്രസിഡൻ്റ് വിജയഗോപി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കാത്തിയാട്ടയിൽ ബിന്ദു- ഹംസ ദമ്പതികളുടെ മകനാണ് ഹാഷിൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments