Friday, September 20, 2024

എസ്.എസ്.എഫ് തൃശൂർ ജില്ല 29-ാമത് എഡിഷൻ സാഹിത്യോത്സവ്: പന്തൽ കാൽനാട്ടൽ കർമ്മം നടന്നു

വടക്കേക്കാട്: എസ്.എസ്.എഫ് തൃശൂർ ജില്ല 29-ാമത് എഡിഷൻ സാഹിത്യോത്സവ്  പന്തൽ കാൽനാട്ടൽ കർമ്മം ഇന്ന് സമസ്ത ജില്ല ഉപാധ്യക്ഷൻ അബ്ദുല്ലക്കുട്ടി മുസ്ലിയാർ നിർവഹിച്ചു. സ്വാഗത സംഘം ഭാരവാഹികളായ മുഹമ്മദാലി വടുതല, അബൂബക്കർ ഹാജി കൗക്കാനപ്പെട്ടി, ത്വാഹിർ ചേറ്റുവ, സ്വാദിഖലി ഫാളിലി, റാഫി മുതുവമ്മൽ, ഇസ്മായിൽ വടുതല, മുജീബ് വടുതല എന്നിവർ സംസാരിച്ചു. ആഗസ്ത് 13,14,15 തിയ്യതികളിൽ വടുതല-  വട്ടംപാടത്ത് വെച്ചാണ് തൃശൂർ ജില്ലാ സാഹിത്യോത്സവ് നടക്കുക. ആയിരത്തോളം മൽസരാർത്ഥികൾ പങ്കെടുന്ന സാഹിത്യോൽസവിന് മികച്ച സൗകര്യങ്ങളോടെയാണ് വടുതലയിൽ അരങ്ങുണരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments