Friday, September 20, 2024

ചാവക്കാട് ബീച്ച് എംപവർ ആർട്സ് സ്പോർട്സ് ആന്റ് ചാരിറ്റി ക്ലബ്ബ് പെനാൽട്ടി ഷൂട്ടൗട്ട്: എടക്കഴിയൂർ സി.ആർ 7 ജേതാക്കൾ

ചാവക്കാട്: ചാവക്കാട് ബീച്ച് എംപവർ ആർട്സ് സ്പോർട്സ് ആന്റ് ചാരിറ്റി ക്ലബ്ബിന്റെ മൂന്നാം വർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പെനാൽട്ടി ഷൂട്ടൗട്ട് മൽസരത്തിൽ എടക്കഴിയൂർ സി.ആർ 7 ജേതാക്കളായി. വിജയികൾക്ക് എംപവർ ക്ലബ്ബ് പ്രസിഡണ്ട്‌ ഷാമോൻ ട്രോഫി കൈമാറി. രണ്ടാം സ്ഥാനം നേടിയ ചാവക്കാട് ബീച്ച് ഒറാക്സിന് എംപവർ ക്ലബ്ബ് സെക്രട്ടറി സാദിക്ക് ട്രോഫി നൽകി.

രണ്ടാം സ്ഥാനം നേടിയ ചാവക്കാട് ബീച്ച് ഒറാക്സ്
RELATED ARTICLES
- Advertisment -

Most Popular

Recent Comments