Friday, September 20, 2024

ഗുരുവായൂര്‍ ആനക്കോട്ടയിൽ ആനയിടഞ്ഞ് ആക്രമണം: പാപ്പാനെ കുത്തിപ്പരിക്കേൽപ്പിച്ചു

ഗുരുവായൂര്‍: ആനക്കോട്ടയിൽ ആനയിടഞ്ഞ് പാപ്പാനെ കുത്തി. രണ്ടാം പാപ്പാന്‍ ഹരിദാസനെ(44) ആണ് കുത്തിയത്. കൊമ്പന്‍ അനന്തനാരായണനാണ് ഇടഞ്ഞത്. തുമ്പികൈകൊണ്ട് പാപ്പാനെ നിലത്തിട്ട് തട്ടുകയും ചെയ്തു. പരിക്കേറ്റ പാപ്പാനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ദിവസം മുമ്പാണ് ആനയെ മദപ്പാടിൽ നിന്നഴിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments