Friday, September 20, 2024

ഗുരുവായൂരിൽ സ്വിമ്മിംഗ് പൂളിൽ തലയിടിച്ച് വീണ് യുവാവിന് പരിക്കേറ്റു

ഗുരുവായൂർ: ഗുരുവായൂരിൽ സ്വിമ്മിംഗ് പൂളിൽ തലയിടിച്ച് വീണ് യുവാവിന് പരിക്കേറ്റു. കോട്ടപ്പടി വാഴപ്പള്ളി വീട്ടിൽ ശ്യാമി നാ(22)ണ് പരിക്കേറ്റത്. കൊളാടിപടി ലിഷർ ലാൻഡ് സിമ്മിംഗ് പൂളിൽ ഇന്ന് ഉച്ചതിരിഞ്ഞ് 3.10 ഓടെയായിരുന്നു അപകടം. തലക്ക് പരിക്കേറ്റ ശ്യാമിനെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചൂണ്ടൽ സെന്റ് ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments