Friday, September 20, 2024

ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ഹന്ന മറിയത്തെ അനുമോദിച്ചു

പുന്നയൂർ: ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ഹന്ന മറിയത്തെ പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രൻ അനുമോദിച്ചു. പെയിന്റിങിനും അമ്പതിൽ പരം വസ്തുക്കളെ തിരിച്ചറിഞ്ഞതിനുമാണ് രണ്ടര വയസ്സുകാരിയായ ഈ കൊച്ചു മിടുക്കി അവാർഡിന് അർഹമായത്. പുന്നയൂർ ഗ്രാമപഞ്ചായത്ത് 13ാം വാർഡിൽ കാര്യാടത്ത് ഹാഷിം-സുമീറ ദമ്പതികളുടെ മകളാണ് ഹന്ന മറിയം. വാർഡ് മെമ്പർ എ.സി ബാലകൃഷ്ണനും ഒപ്പമുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments