Saturday, June 28, 2025

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് തൃശൂർ സ്വദേശിയായ പ്രവാസി മരിച്ചു

ദുബൈ: ദുബൈയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മലയാളി മരിച്ചു. തൃശൂര്‍ നടത്തറ സ്വദേശി ജോഫി ജെ നെല്ലിശ്ശേരി (37) ആണ് മരിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു മരണം. പന്ത്രണ്ട് വര്‍ഷമായി ദുബൈയില്‍ ജോലി ചെയ്ത വരികയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments