Wednesday, May 6, 2026

ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്ത് കോൺഗ്രസ് പ്രവർത്തകർ

കടപ്പുറം: കോൺഗ്രസ്‌ മണ്ഡലം 16-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ വീടുകളിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ഒ.ഐ.സി.സി ഖത്തർ യൂത്ത് വിംഗ് മുൻ ചെയർമാൻ ഫഹദ് ചാലിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ കടപ്പുറം മണ്ഡലം പ്രസിഡന്റ്‌ നവീൻ മുണ്ടൻ നേതാക്കളായ പ്രവീഷ് കുപ്പേരി, ജാസിം ചാലിൽ, ആഷിക്ക്, ഹസ്സൈനാർ തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments