Friday, September 20, 2024

പുന്നയിൽ ഗ്യാസ് സിലിണ്ടർ ചോർന്നു; സ്ത്രീക്ക് പൊള്ളലേറ്റു

ചാവക്കാട്: പുന്നയിൽ ഗ്യാസ് സിലിണ്ടർ ചോർന്നു. സ്ത്രീക്ക് സാരമായി പൊള്ളലേറ്റു. പുന്ന ജുമാ മസ്ജിദിന് വടക്ക് സുലൈമാന്റെ ഭാര്യ റസിയക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയാണ് സംഭവം. സ്ത്രീയെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments