ചാവക്കാട്: മണത്തല സിദ്ദീഖ് പള്ളിക്കടുത്ത് യാത്രയ്ക്കിടയിൽ മൊബൈൽ ഫോൺ നഷ്ടപ്പെട്ടു. സിദ്ദിഖ് പള്ളി സ്വദേശി പുതു വീട്ടിൽ അലി അക്ബറിന്റെ ഹുവായി P30 pro മൊബൈൽ ഫോണാണ് നഷ്ടമായത്. ഇന്നലെ വൈകീട്ട് 5.30 ഓടെ സിദ്ദീഖ് പള്ളിക്കും ബേബി റോഡിനും ഇടയിലാണ് ഫോൺ നഷ്ടമായതെന്ന് കരുതുന്നു. കണ്ടുകിട്ടുന്നവർ 8086384188 എന്ന നമ്പറിലോ ചാവക്കാട് പോലിസ് സ്റ്റേഷനിലോ അറിയിക്കണം.
ചാവക്കാട് മണത്തല സിദ്ദീഖ് പള്ളിക്കടുത്ത് യാത്രയ്ക്കിടയിൽ മൊബൈൽ ഫോൺ നഷ്ടപ്പെട്ടു
RELATED ARTICLES

