Sunday, February 22, 2026

തൃശൂരിൽ സി.പി.എമ്മിന്റെ കൊടിക്കാലുകളും ബോർഡുകളും തകർത്തു; പാർട്ടി കൊടിക്ക് മുകളിൽ കരിങ്കൊടി കെട്ടി

തൃശൂർ: തൃശൂരിൽ സി.പി.എമ്മിന്റെ കൊടിക്കാലുകളും ബോർഡുകളും തകർത്തു. പാർട്ടി കൊടിക്ക് മുകളിൽ കരിങ്കൊടി കെട്ടി. സി.പി.എം വിൽവട്ടം ലോക്കൽ കമ്മിറ്റി പരിധിയിൽ ചേറൂർ വിമല കോളേജിന് മുൻവശത്ത് സ്ഥാപിച്ചിരുന്ന കൊടിക്കാലുകളും ബോർഡുകാലുമാണ് നശിപ്പിച്ചത്. ചെങ്കൊടിക്ക് മുകളിൽ കരിങ്കൊടി കെട്ടിയ നിലയിലുമാണ്. ഇന്ന് രാവലെയാണ് വിവരം ശ്രദ്ധയിൽപെട്ടത്. കുറ്റുമുക്ക് മനവഴി ബ്രാഞ്ചിലെ കൊടിക്കാലും തകർത്തിട്ടുണ്ട്. കോൺഗ്രസ്സണ് അക്രമത്തിനു പിന്നിലെന്ന് സി.പി.എം ആരോപിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments